Search This Blog

Saturday, January 24, 2009

Poem

അനന്തം അജ്ഞാതം അവര്‍ണ്ണനീയം
ഈ ഭൂലോകഗോളം തിരിയുന്നമാര്‍ഗം
അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു !


നാലപ്പാട്ട് നാരായണമേനോന്‍

3 comments:

  1. രണ്ടാം പാദത്തിൽ " ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം" എന്നേയുള്ളൂ. "ഭൂ" എന്ന അക്ഷരം അധികപ്പറ്റ്ആണ്.മാത്രമല്ല, വർത്തമാനവും ഉണ്ടാകും.

    ReplyDelete
  2. "വൃത്തഭംഗവും" എന്ന് വായിക്കുക.

    ReplyDelete
  3. "അനന്തമജ്ഞാതമവര്‍ണ്ണനീയ-
    മീ ലോകഗോളം തിരിയുന്നമാർഗം;
    അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
    നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു!"

    -നാലപ്പാട്ട് നാരായണമേനോൻ
    (കണ്ണുനീർത്തുള്ളി)

    ReplyDelete