എന്റെ സ്വകാര്യതകള്‍ നിങ്ങളുടേയും
രണ്ടാം പാദത്തിൽ " ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം" എന്നേയുള്ളൂ. "ഭൂ" എന്ന അക്ഷരം അധികപ്പറ്റ്ആണ്.മാത്രമല്ല, വർത്തമാനവും ഉണ്ടാകും.
"വൃത്തഭംഗവും" എന്ന് വായിക്കുക.
"അനന്തമജ്ഞാതമവര്ണ്ണനീയ- മീ ലോകഗോളം തിരിയുന്നമാർഗം; അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നുനോക്കുന്ന മർത്യൻ കഥയെന്തു കണ്ടു!" -നാലപ്പാട്ട് നാരായണമേനോൻ (കണ്ണുനീർത്തുള്ളി)
രണ്ടാം പാദത്തിൽ " ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം" എന്നേയുള്ളൂ. "ഭൂ" എന്ന അക്ഷരം അധികപ്പറ്റ്ആണ്.മാത്രമല്ല, വർത്തമാനവും ഉണ്ടാകും.
ReplyDelete"വൃത്തഭംഗവും" എന്ന് വായിക്കുക.
ReplyDelete"അനന്തമജ്ഞാതമവര്ണ്ണനീയ-
ReplyDeleteമീ ലോകഗോളം തിരിയുന്നമാർഗം;
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു!"
-നാലപ്പാട്ട് നാരായണമേനോൻ
(കണ്ണുനീർത്തുള്ളി)